08:45 am 13/4/2017

കൊച്ചി: കേസ് ഏറ്റെടുക്കില്ലെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. കരൾ രോഗമാണ് മണിയുടെ മരണത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസേറ്റെടുക്കാൻ സിബിഐ വിസമ്മതിച്ചത്.
അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് മണിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
