08:06 am 19/1/2017

കലോത്സവം നാലാം ദിനത്തിലേക്ക് കടന്നപ്പോൾ ജില്ലകൾ തമ്മിൽ പോയിന്റ് നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഹയർസെക്കണ്ടറി , ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോ ആക്ട്, ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികളുടെ മിമിക്രി, മാർഗ്ഗം കളി ,വട്ടപ്പാട്ട്, ദഫ്മുട്ട് , സംഘഗാനം അടക്കമുള്ള മത്സരങ്ങൾ ഇന്ന് വേദിയിലെത്തും. ഇതുവരെ 861 അപ്പീലുകളാണ് വന്നത്. മുൻ വർഷം 850 അപ്പീലുകളാണ്ടായിരുന്നത്.
