കാസർഗോട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

08:25 am 15/2/2017
images (11)
കാസർഗോഡ്: കാസർഗോട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നീലേശ്വരം പുത്തരിയടുക്കം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. അപകടകാരണമെന്താണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.