കാർ ചരക്ക്ലോറിയിൽ ഇടിച്ച് രണ്ട് മരണം. Posted on April 29, 2017 by Staff Reporter Share on Facebook Share Share on TwitterTweet 09:09 am 29/4/2017 പാലക്കാട്: പാലക്കാട് കണ്ണാടിയിൽ കാർ ചരക്ക്ലോറിയിൽ ഇടിച്ച് രണ്ട് മരണം. ഇരിങ്ങാലക്കുട സ്വദേശികളായ വിനുപ്രിയ മകൾ നീതു എന്നിവരാണ് മരിച്ചത്. Share on Facebook Share Share on TwitterTweet