കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം. Posted on June 4, 2017 by Staff Reporter Share on Facebook Share Share on TwitterTweet 07:40 am 4/6/2017 കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം. പുത്തൻവേലിക്കര സ്വദേശികളായ മേരി, ഹണി, ആൽബിൻ എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Share on Facebook Share Share on TwitterTweet