കുണ്ടന്നൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് പിടികൂടി. Posted on April 20, 2017 by Staff Reporter Share on Facebook Share Share on TwitterTweet 12:55 pm 20/4/2017 കൊച്ചി: 50 എംഡിഎംഐ, 250 ഗ്രാം ചരസ്, കൊക്കെയിൻ ,ഹാഷിഷ് എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ കുന്പളം സ്വദേശി അനീഷ് പിടിയിലായതായി എക്സൈസ് സംഘം അറിയിച്ചു. Share on Facebook Share Share on TwitterTweet