കുറ്റ്യാടിപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

07.02 PM 10/01/2017
images
കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. കുറ്റ്യാടി എംഐയുപി സ്കൂൾ വിദ്യാർഥി കുറ്റിയിൽ സയിദ്(13), ബന്ധുവായ സുബൈർ(14) എന്നിവരാണ് മരിച്ചത്. ഇവർ വയനാട് വെള്ളമുണ്ട സ്വദേശികളാണ്.