കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം.

കൊല്ലം ചിന്നക്കടയിൽ വൻ തീപിടിത്തം
download (2)

കൊല്ലം: നിരവധി കടകൾ തീപിടിത്തത്തിൽ കത്തി നശിച്ചു. ചിന്നക്കട പായിക്കട റോഡിലാണ് തീപിടിത്തമുണ്ടാ‍യത്. തീ കൂടുതൽ കടകളിലേക്ക് പടരുകയാണെന്നാണ് റിപ്പോർട്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നിശമന സേനയുടെ 18 യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.