കോട്ടയം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. Posted on May 11, 2017 by Staff Reporter Share on Facebook Share Share on TwitterTweet 05:28 pm 11/5/2017 കോട്ടയം: കോട്ടയം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ Share on Facebook Share Share on TwitterTweet