കൊച്ചിമെട്രോ പ്രവർത്തന സജ്ജമെന്ന് ഏലിയാസ് ജോർജ് Posted on May 3, 2017 by Staff Reporter Share on Facebook Share Share on TwitterTweet 07.43 PM 03/05/2017 കൊച്ചിമെട്രോ നൂറുശതമാനവും പ്രവർത്ത സജ്ജമാണെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്. പ്രവർത്താനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. Share on Facebook Share Share on TwitterTweet