കോഴിക്കോട്ട് ഒരുകോടി രൂപയുടെ പഴയ നോട്ടുകൾ പിടികൂടി.

07:44 am 16/5/2017

കോഴിക്കോട്: കോഴിക്കോട് പിവിഎസ് ആശുപത്രിക്ക് സമീപത്തു നിന്നുമാണ് നോട്ടുകൾ പിടികൂടിയത്. വടക്കാഞ്ചേരി സ്വദേശി സിറാജുദീൻ എന്നയാളിൻ നിന്നാണ് 500, 1000 രൂപ നോട്ടുകൾ പിടികൂടിയത്. കോടികളുടെ ഇടപാടാണ് ഇയാൾ ഉദ്ദേശിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.