കോഴിക്കോട് ഓയിൽ മില്ലിന് തീപിടിച്ചു

08:04 am 12/4/2017

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര മേൽപ്പത്തിന് സമീപമുള്ള ഓയിൽ മില്ലിന് തീപിടിച്ചു. അഗ്നിശമന സേന തീയണയ്ക്കാൻ ശ്രമിക്കുകയാണ്.