ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം സെ​പ്റ്റം​ബ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

09:11 am 16/4/2017

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സി​എ​സ്ആ​ര്‍ (Corporate Social Responsibility) പോ​ളി​സി യോ​ഗം അം​ഗീ​ക​രി​ച്ചു.

ക​മ​ല​വ​ര്‍​ധ​ന റാ​വു​വി​നു പ​ക​രം ധ​ന​കാ​ര്യ പ്രി​ന്‍​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ക്കാ​റാം മീ​ണ​യെ ബോ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, എം.​എ. യൂ​സ​ഫ​ലി, എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി.​തു​ള​സീ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.