കലൂർ ദേശാഭിമാനി ജംഗ്ഷനിൽ ബാങ്കിനു തീപിടിച്ചു. Posted on April 14, 2017 by Staff Reporter Share on Facebook Share Share on TwitterTweet 08:11 am 14/4/2017 കൊച്ചി: കലൂർ ദേശാഭിമാനി ജംഗ്ഷനിൽ ബാങ്കിനു തീപിടിച്ചു. സിൻഡിക്കേറ്റ് ബാങ്കിലാണ് തീപിടിത്തമുണ്ടായത്. ബാങ്ക് പൂർണമായും കത്തിനശിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. Share on Facebook Share Share on TwitterTweet