ചാത്തന്നൂരിൽ ലോറിയും ഒാമ്നി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.

11:01 am 30/12/2016
images (2)
കൊല്ലം: ചാത്തന്നൂരിൽ ലോറിയും ഒാമ്നി വാനും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്മോൻ എന്നിവരാണ് മരിച്ചത്. ശിവഗിരി തീർഥാടകരുടെ വാഹനമാണ് ചാത്തന്നൂരിൽ അപകടത്തിൽപ്പെട്ടത്.