07:52 pm 11/3/2017

ഏപ്രില്‍ 2, ഞായറാഴ്ച രാവിലെ 9.30 മുതല്‍ ചാവറ ഹാള്‍, സീറോ മലബാര്‍ കത്തീഡ്രല്‍
അവതാരകന്‍: ടോണി ദേവസ്സി സി.എഫ്.പി
1). കാലശേഷം വസ്തുവകകള്‍ എങ്ങനെ യഥോചിതം സംരക്ഷിക്കാം.
2). നഷ്ടപ്പെടാതെ എങ്ങനെ കൈമാറ്റം ചെയ്യാം.
3). നിയമനടപടികളിലൂടെയും കോടതികളുടേയും നൂലാമലകള്‍ ഇല്ലാതെ എങ്ങനെ ഇച്ഛാനുസരണം ഭാഗം ചെയ്യാം.
4). നിശ്ചയപത്രങ്ങളും, വില്‍പത്രങ്ങളും എങ്ങനെ തയാറാക്കാം.
5). അപര്യാപ്തമായ കാലങ്ങളിലേക്കുള്ള നിര്‍ദേശങ്ങള്‍ എങ്ങനെ മുന്‍കൂട്ടി നല്‍കാം.
സന്തോഷവും സംതപ്തിയും നിറഞ്ഞ ആനന്ദകരമായ ഒരു ജീവിത സായാഹ്നം ഉറപ്പുവരുത്താന്‍ ഉതകുന്ന മാര്‍ഗ്ഗങ്ങളും, നിര്‍ദേശങ്ങളും ഉള്ള ഈ സെമിനാറില്‍ പങ്കെടുത്ത് സമ്പാദിക്കുക.
സെക്രട്ടറി ജോര്‍ജ് ജോസഫ് കൊടുക്കാപ്പള്ളി
