ജേക്കബ് തോമസിെൻറ സർക്കുലർ സർക്കാർ റദ്ദാക്കി.

03:16pm 26/4/2017


തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സർക്കുലർ സർക്കാർ റദ്ദാക്കി. വിജിലൻസ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങളാണ് സർക്കാർ പുതുക്കിയത്. വിജിലൻസ് ഡയറക്ടർ പരിശോധിച്ച ശേഷമേ കേസുകളിൽ ഇനി അന്തിമ തീരുമാനം എടുക്കാനാവു.

ഇതോടെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിെൻറ സർക്കുലർ അസാധുവായി. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്കും കേസെടുക്കാൻ അധികാരം നൽകുന്നതായിരുന്നു വിജിലൻസ് ഡയറക്ടറുടെ സർക്കുലർ.