തനിക്കെതിരേ ഗൂഢാലോചന നടന്നതായി സർക്കാരും മുന്നണിയും സംശയിക്കുന്നതായി എ.കെ. ശശീന്ദ്രൻ.

05:17 pm 30/3/2017

download (8)

കോഴിക്കോട്: ഫോണ്‍വിളി വിവാദത്തിൽ തനിക്കെതിരേ ഗൂഢാലോചന നടന്നതായി സർക്കാരും മുന്നണിയും സംശയിക്കുന്നതായി എ.കെ. ശശീന്ദ്രൻ. പരാതിയുമായി സമീപിച്ച ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ജുഡീഷ്യൽ അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. തന്‍റെ വാക്കും പ്രവൃത്തിയും അന്വേഷണത്തെ ബാധിക്കരുതെന്നു കരുതിയാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.