തമിഴ്നാട് മുഖ്യമന്ത്രിയായി പന്നീർ സെൽവം സത്യപ്രതിജ്ഞ ചെയ്തു.

09:11 am 06/12/2016
panneerselvam-successor-jayalalithaa-next-cm-tamilnadu
ചെന്നൈ: ജയലളിത മരണപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ ഒ.​ പന്നീർ സെൽവം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. രാത്രി 1.30 ഒാടെയായിരുന്നു പന്നീർ സെൽവം സത്യപ്രതിജ്ഞ ചെയ്തത്.