തിക്കോടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു.

09:39 am 21/3/2017

download (2)
കോഴിക്കോട്: തിക്കോടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.