തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു ബോംബ് ഭീഷണി.

07:44 am 8/4/2017

തിരുവനന്തപുരം: വിമാനത്തിലെ ഡോഗ് സ്ക്വാഡ് വിഭാഗത്തിലേക്കായിരുന്നു ബോംബ് ഭീഷണി അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശമെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്.