തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി.

09:10 am 27/2/2017
download (18)

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി. ശ്രീലങ്കയിൽനിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ യാത്രക്കാരായ എട്ടു സ്ത്രീകളിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അധികൃതർ ഇവരെ ചോദ്യം ചെയ്യുന്നു.