തി​രു​വ​ന​ന്ത​പു​രം നാ​ച്വ​റ​ല്‍ ഹി​സ്റ്റ​റി മ്യൂ​സി​യം ആ​റു മാ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും.

07:42 am 28/3/2017

download (1)
തി​രു​വ​ന​ന്ത​പു​രം: ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യാ​ണ് മ്യൂ​സി​യം അ​ട​യ്ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി മ്യൂ​സി​യം ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.