തൃശൂർ തളിക്കുളത്ത് ജ്വവല്ലറിയിൽ വൻ കവർച്ച.

07:52 am 2/4/2017

തൃശൂർ: ജുവല്ലറിയിൽ നിന്ന് ആറു കിലോ സ്വർണവും രണ്ടു കിലോ വെള്ളിയും നഷ്ടപ്പെട്ടു. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.