ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റെ ഊ​ള​മ്പാ​റ​യ്ക്കു വി​ട​ണ​മെ​ന്ന് മ​ന്ത്രി എം.​എം മ​ണി.

08:36 am 23/4/2017

തി​രു​വ​ന​ന്ത​പു​രം: നേ​രെ ചൊ​വ്വേ പോ​യാ​ൽ എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ കു​രി​ശ് പൊ​ളി​ച്ച​ത് അ​യോ​ധ്യ​ക്കു സ​മാ​ന​മാ​ണ്. വി​ശ്വാ​സി​ക​ൾ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ല. സ​ബ്ക​ള​ക്ട​ർ ആ​ർ​എ​സ്എ​സി​നു വേ​ണ്ടി ഉ​പ​ജാ​പം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.