പാക്കിസ്ഥാനിൽ ഭൂചലനമുണ്ടായി.

09:06 am 18/4/2017

ഇസ്‌ലാമാബാദ്: റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ലഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.