പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു.

07:49 am 25/3/2017

images

അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവിക സേന പിടിച്ചെടുത്തു. സംഭവത്തിൽ ഒന്പത് മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

കുച്ച് ജില്ലയിലെ ജക്കാവു തീരത്താണ് സംഭവം. ഇന്ത്യൻ സമുദ്രാതിർത്തിയോടു ചേർന്നുവന്ന ബോട്ടാണ് നാവിക സേന പിടച്ചെടുത്തത്.