പാറക്കുളത്തിൽ 2 കുട്ടികൾ മുങ്ങിമരിച്ചു

06:55 pm 15/4/2017


പാലാ: പറകുളങ്ങര വീട്ടിൽ സാബുവിൻറ മകൻ അമിത് 11, എറണാകുളം ചിറ്റൂർ കാഞ്ഞൂപറന്പിൽ അഡ്വ.സോയൂസിൻറ മകൾ അന്ന 12 എന്നിർ അടൂരിൽ മുങ്ങിമരിച്ചു. അടൂർ ഏഴംകുളം പാറ ക്കുളത്തിൽ 2 കുട്ടികൾ മുങ്ങിമരിച്ചു അന്ന ജോയ്സ് 14 വയസ് ബന്ധുവായ അമിത് (11) വയസ് എന്നിവരാണ് മരിച്ചത്