പാറശാല ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു.

01:00 pm 20/4/2017


തിരുവനന്തപുരം: പാറശാല മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു. ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാൻ മുരുകനാണ് മരിച്ചത്.