പാർട്ടി പറഞ്ഞാൽ മത്സരിക്കാൻതയ്യാർ: ഇ. അഹമ്മദിന്‍റെ മകള്‍

12:44 pm 14/3/2017

download (12)
മലപ്പുറം: മലപ്പുറത്ത് മത്സരിക്കാന്‍ തയാറാണെന്ന് ഇ. അഹമ്മദിന്‍റെ മകള്‍ ഫൗസിയ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും. ഈ കാര്യം ഹൈദരലി തങ്ങള്‍ക്ക് അറിയാമെന്നും ഫൗസിയ പറഞ്ഞു. മീഡിയവൺ ചാനലിനോടാണ് അവർ ഇക്കാര്യം പറഞ്ഞത്.

തങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ഫൗസിയ പാണക്കാട്ടെത്തി. മലപ്പുറത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മറ്റന്നാളത്തെ ലീഗ് സെക്രട്ടറിയേറ്റിന് മുമ്പ് ഉണ്ടായേക്കും.