പുതുക്കോട്ടയില്‍ ജല്ലിക്കെട്ടിനിടെ രണ്ട് പേര്‍ മരിച്ചു. Posted on January 22, 2017 by Staff Reporter Share on Facebook Share Share on TwitterTweet 04:40 pm 22/1/2017 തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു. കാളയുടെ കുത്തേറ്റാണ് മരണം. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. 83 പേര്‍ക്ക് നിസ്സാര പരുക്കേറ്റു. Share on Facebook Share Share on TwitterTweet