07:54 am 15/4/2017
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് ഡിജിപി നിയമോപദേശം തേടിയത്.
ഉദ്യോഗസ്ഥരെ പ്രതിചേർക്കുന്നത് കേസിനെ ദുർബലമാക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ കേസിലെ പ്രതികൾക്ക് അത് അനുകൂല ഘടകാമുമെന്നാണ് നിയമോപദേശം. ബോധപൂർവ്വം അട്ടിമറിക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായി കാണാനാകില്ല. ക്രിമിനൽ കുറ്റം ഉദ്യോഗസ്ഥർക്കെതിരെ നിലനിൽക്കില്ലെന്നുമാണെന്ന് ഡിജിപിക്ക് ലഭിച്ച നിയമോപദേശം.

