പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു.

04:29 pm 4/6/2017

വ​ട​ക​ര: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ന്മ​യ, വി​സ്മ​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ര​വ​ള്ളൂ​ർ കു​റ്റ്യാ​ടി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.