പൾസർ സുനിയുടെ അഭിഭാഷകന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്.

11:14 am 21/3/2017

download (9)

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്. അഡ്വ.പ്രതീഷ് ചാക്കോയുടെ ഓഫീസിലും ആലുവയിലെ വീട്ടിലുമാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. സുനി കൈമാറിയ മെമ്മറി കാർഡും പെൻഡ്രൈവും കണ്ടെടുക്കുന്നതിനായാണ് റെയ്ഡ്.