പ​ത്താ​നാ​പു​ര​ത്ത് എ​ച്ച്‌1 എ​ൻ1 പ​നി ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.

09:25 pm 20/5/2017


പ​ത്ത​നാ​പു​രം: പ​ത്താ​നാ​പു​ര​ത്ത് എ​ച്ച്‌1 എ​ൻ1 പ​നി ബാ​ധി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. പ​ത്ത​നാ​പു​രം ന​ട​ക്കു​ന്നം സ്വ​ദേ​ശി സു​രേ​ഷ് (49) ആ​ണ് മ​രി​ച്ച​ത്.