03:33 pm 26/4/2017
ഭോപ്പാൽ: പൈലറ്റ് രഞ്ജൻ ഗുന്തയും വിദ്യാർഥിയായ ഹിമാനിയുമാണ് മരിച്ചത്. നാഷണൽ ഫ്ളൈയിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്റെ അതിർത്തിയിലെ വൈൻഗംഗ നദിയിലാണ് വിമാനം തകർന്നു വീണത്. ബുധാനാഴ്ച രാവിലെ 9.30നായിരുന്നു അപകടം.