07:15 pm 3/5/2017
ധാക്ക: സംഭവത്തിൽ 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശിലെ തെങ്കാലി ജില്ലയിലാണ് സംഭവം. നിയന്ത്രണം തെറ്റിയ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഏഴുപേരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.