ബജറ്റ് ചോർന്ന സംഭവം സിപിഎം അന്വേഷിക്കുമെന്ന് എ.കെ.ബാലൻ.

02:58 pm 3/3/2017
download (26)
തിരുവനന്തപുരം: ബജറ്റ് ചോർന്ന സംഭവം സിപിഎം അന്വേഷിക്കുമെന്ന് കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലൻ. സംഭവം ഗൗരവതരമായാണ് പാർട്ടി കാണുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധന നടത്തുമെന്നും ബാലൻ പ്രതികരിച്ചു.