ബാബറി മസ്ജിദ് തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി.

11:11 am 21/3/2017
download (8)
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വിശ്വാസ കാര്യങ്ങളിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പാണ് ഗുണകരമെന്ന് ജസ്റ്റിസ് കെഹാർ വ്യക്തമാക്കി.