തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുന്ന പ്രശ്നമില്ലെന്ന് ശശി തരൂര്‍. ബഹുസ്വരതയിലും സമുദായസമത്വത്തിലും വിശ്വസിക്കുന്നയാളാണ് താന്‍. ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് അതുമായി ബന്ധമില്ലന്നും ശശി തരൂര്‍ പറഞ്ഞു.