01:17 pm _12/3/2017
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ ബിജെപിയുടെ മുന്നേറ്റം രാജ്യത്തിന് അപകടമാണെന്ന് വി.എസ് അച്യുതാനന്ദൻ. ബിജെപിയുടെ പ്രവർത്തനം നാസികളുടേതിന് സമാനമാണ്. മോദിയുടെ ഫാസിസ്റ്റ് നടപടികൾക്ക് ഇനി വേഗതയേറുമെന്നും വി.എസ് പറഞ്ഞു.