05:44 pm 12/3/2017

ലക്നോ: ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകൻ വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഝാൻസിയിലാണ് സംഭവം. രാജീവ് സിംഗ് പരീച്ചയെന്ന ആളാണ് മരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ റാലിക്കിടെയാണ് രാജീവ് സിംഗിന് വെടിയേറ്റത്. സംഭവത്തിനു പിന്നിൽ എസ്പിയാണെന്ന് ബിജെപി ആരോപിച്ചു.
