ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.

05:19 pm 30/3/2017

download (10)
ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഗായത്രിയും, ബൈക്ക് യാത്രികനായ കൊല്ലം സ്വദേശിയുമാണ് മരിച്ചത്.