മണിപ്പൂരിലെ സേനാപതി ജില്ലയിൽ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേർ മരിച്ചു.

04:17 pm 26/3/2017
download (4)

ഇംഫാൽ: 20 പേർക്കു പരിക്കേറ്റു. ഇംഫാൽ-ദിമാപൂർ ദേശീയ ഹൈവേയിൽ തിങ്കളാഴ്ച രാവിലെ 3.30 നാണ് അപകടമുണ്ടായത്. ബസ് മറിയാനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.