7:45 am 01/3/2017
കൊല്ലം: കിളിമാനൂർ കല്ലറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടയിൽ ഒരാൾ കുത്തേറ്റു മരിച്ചു. കല്ലറയിൽ ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ഗോപാലകൃഷ്ണന്‍റെ സഹോദരി ഭർത്താവ് മണിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.