10:44 am 09/12/2016

മലപ്പുറം: ജില്ലയിൽ നേരിയ ഭൂചലനം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 6.20നും 6.30നുമിടയിലാണ് പ്രകമ്പനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിേപ്പാർട്ട് ചെയ്തിട്ടില്ല.
