കൊച്ചി: മലപ്പുറത്ത് എൽഡിഎഫ് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിലവിലെ സ്ഥിതിഗതികളിൽ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സർക്കാർ നിയമാനുസൃതമായി അണ് ഇടപെടുന്നത്. ജിഷ്ണു പ്രണോയിയുടെ കേസിൽ കുടുംബത്തിനു നീതി ലഭിക്കുമെന്നും സ്വാശ്രയ മനേജ്മെന്റുകൾക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.