മഹാബലിപുരത്ത് ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി

08:07 am 3/4/2017

മഹാബലിപുരം: തമിഴ്നാട്ടിലെ മഹാബലിപുരത്ത് ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; 24 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്; രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. കടലോരമേഖലയായ പട്ടിപ്പുളത്താണ് സംഭവം. നാലംഗസംഘമാണ് ആക്രമിച്ചതെന്നാണ് മൊഴി.