മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

06:00 pm 19/1/2017
download
കാസർകോട്​​: കാസർകോട്​​ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ധർമ്മ​ടത്തെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു​ കരി​െങ്കാടി വീശിയത്​​. ​കാസർകോട്​ ജനറൽ ആശുപത്രിയിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.