03:14 pm 26/4/2017
ചെന്നൈ: മൂന്നാറിലെ കൈയേറ്റങ്ങളിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയ കേസെടുത്തു. ഇതുസംബന്ധിച്ച് വനംവകുപ്പിനും ജില്ലാ കളക്ടർക്കും ഹരിത ട്രൈബ്യൂണൽ നോട്ടീസ് അയച്ചു. മേയ് മൂന്നിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കുക.